Tuesday, May 17, 2011

Practice it and be perfect in english

ചെയ്യാറുണ്ട് - do/പാടാറുണ്ട്-sing     
 she does/we do/she sings/we sing

ചെയ്യപെടാറുണ്ട്/കേള്‍ക്കപെടാറുണ്ട്
that is done/those are done; is/are heard

ചെയ്യാറില്ല/പാടാറില്ല-do not do/do not sing
she does not do/they do not do; does not/do not sing

ചെയ്യാറുണ്ടോ/പാടാറുണ്ടോ-
 do you do/does she sing

ചെയ്യുന്നുണ്ട്/ചെയ്തുകൊണ്ടിരിക്കുന്നു പാടുന്നുണ്ട്/പാടിക്കൊണ്ടിരിക്കുന്നു is doing
she is doing/they are doing that; is/are singing

ചെയ്യുന്നില്ല;ചെയ്തുകൊണ്ടിരിക്കുന്നില്ല; പാടുന്നില്ല-is not doing
she is not doing that/they are not doing that; is/are not singing

ചെയ്യുന്നുണ്ടോ; പാടുന്നുണ്ടോ; പാടിക്കൊണ്ടിരിക്കുന്നുണ്ടോ
are they doing that; is she singing?

ചെയ്യപെടുന്നുണ്ട്;ചെയ്യപെട്ടുകൊണ്ടിരിക്കുന്നു is being done
song is being sung by her/those are being done by him/them/us/her

ചെയ്യപെടുന്നുണ്ടോ;ചെയ്യപെട്ടുകൊണ്ടിരിക്കുന്നുണ്ടോ
is that being done? are those being done by him?

ചെയ്തിട്ടുണ്ട്; പാടിയിട്ടുണ്ട്- has/have done
they have done that/she has sung

ചെയ്തിട്ടില്ല; പാടിയിട്ടില്ല(ഇതുവരെ) - have not done
they have not done that/she has not sung that song till now

ചെയ്യപെട്ടിട്ടുണ്ട്;കേള്‍ക്കപെട്ടിട്ടുണ്ട്- has/have been done
that has been done by her/those have been heard by them/him/us/her

ചെയ്യപെട്ടിട്ടില്ല;കേള്‍ക്കപെട്ടിട്ടില്ല-have not been done
that has not been done/those have not been heard (by them/by him)

ചെയ്തിട്ടുണ്ടോ;പാടിയിട്ടുണ്ടോ
have you done/ has she sung that?

ചെയ്തിട്ടുണ്ടായിരുന്നു;പാടിയിട്ടുണ്ടായിരുന്നു-had done
they had done that/ she had sung a song

ചെയ്തിട്ടില്ലായിരുന്നു; ചെയ്തിട്ടുണ്ടായിരുന്നില്ല; പാടിയിട്ടില്ലായിരുന്നു- had not done
they had not done that/she had not sung that song (until yesterday)

ചെയ്തിട്ടുണ്ടയിരുന്നോ; പാടിയിട്ടുണ്ടായിരുന്നോ
had you done that/had she sung?

ചെയ്തു/പാടി -did/sang
they did that/ she sang a song yesterday

ചെയ്തോ;പാടിയോ?
did you do that?- did she sing that song yesterday?
ചെയ്തില്ല;പാടിയില്ല- did not do/did not sing
 he did not do that/she did not sing that song

ചെയ്യപെട്ടു; എഴുതപെട്ടു - was/were done; was written
that was done by them/ letters were written by him

നന്നായി ചെയ്യും; നന്നായി പാടും 
 they do it very well/ she sings very well

 ചെയ്യും;അയക്കാം;പാടും (promise or voluntary action)
I will do that/ she will sing/i will send you (the mail)

ചെയ്യുകയായിരിക്കും;ഉറങ്ങുകയായിരിക്കും will be doing
he will be doing that/ she will be sleeping (at that time)

ചെയ്യപ്പെടുകയായിരിക്കും
 that will be being done by her/ those will be being done by him(not commonly used)

കുറെ നാളുകളായി ചെയ്തുകൊണ്ടേ ഇരിക്കുന്നു; കഴിഞ്ഞ 5 വര്‍ഷമായി വര്‍ക്ക്‌ ചെയ്തുകൊണ്ടേ ഇരിക്കുന്നു
she has been doing that for a long time/ I have been working with this company for the past 15years
കുറെ നാള്‍ ചെയ്തുകൊണ്ടിരുന്നിരുന്നു; അവന്‍ തോറ്റു, കാരണം അവന്‍ ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യാറെ ഇല്ലായിരുന്നു! 
 i had been doing that for long; He failed the exam because, he had not been attending the class.
 
ചെയ്യാം!പോകാം!(giving permission)
you may do that/you can/may go

ചെയ്യണം;പോകണം
you should do that/she should go there/you must do

ചെയ്യേണ്ടതുണ്ട്;പോകേണ്ടതുണ്ട്
she has to do that/you have to go there.

ചെയ്യപെടാം;എടുക്കപെടാം 
it may be done/those may be taken

 ചെയ്യപ്പെടെണ്ടതുണ്ട്
it has to be done/those have to be done

 ചെയ്യപെടണം;നല്കപ്പെടണം
it must/should be done/those must/should be done
ചെയ്യാന്‍ പോകുന്നു
  going to do/she is going to do that/ we are going to do that

 ചെയ്യപ്പെടാന്‍ പോകുന്നു
going to be done/ that is going to be done by her/ those are going to be done by me/him/them/us

 ചെയ്യുവാന്‍; എഴുതുവാന്‍
 to do/to write

ചെയ്യുന്നതിന് വേണ്ടി; എടുക്കുന്നതിനു വേണ്ടി
for doing/ for taking

 അങ്ങനെ ചെയ്തുകൊണ്ട്;ആപ്പിള്‍ തിന്നുകൊണ്ട്
 doing so.../eating an apple..

 ചെയ്യല്‍;സഹായിക്കല്‍;എഴുതല്‍
doing/helping/writing

ഇവയാണ് മലയാളത്തിലെ പ്രധാന വാചക പ്രയോഗങ്ങളും അവയുടെ ഇംഗ്ലീഷ് തര്‍ജ്ജിമയും; ഇവിടെ ഉള്ള വെര്‍ബ്സ് മാറ്റി പകരം മറ്റു വെര്‍ബ്സ് വച്ച് നിങ്ങള്ക്ക് പ്രാക്ടീസ് ചെയ്യാം!
these are the main sentence usages and its english translation; you can practice with other verbs replacing the example verbs given; practice more to be spontaneous!
Visit our english class room..
in Beyluxe Messenger 10PM IST

ENGLISH LP SCHOOL IN THE CLASS TIME

Friday, May 13, 2011