ചെയ്യാറുണ്ട് - do/പാടാറുണ്ട്-sing | she does/we do/she sings/we sing |
ചെയ്യപെടാറുണ്ട്/കേള്‍ക്കപെടാറുണ്ട് | that is done/those are done; is/are heard |
ചെയ്യാറില്ല/പാടാറില്ല-do not do/do not sing | she does not do/they do not do; does not/do not sing |
ചെയ്യാറുണ്ടോ/പാടാറുണ്ടോ- | do you do/does she sing |
ചെയ്യുന്നുണ്ട്/ചെയ്തുകൊണ്ടിരിക്കുന്നു പാടുന്നുണ്ട്/പാടിക്കൊണ്ടിരിക്കുന്നു is doing | she is doing/they are doing that; is/are singing |
ചെയ്യുന്നില്ല;ചെയ്തുകൊണ്ടിരിക്കുന്നില്ല; പാടുന്നില്ല-is not doing | she is not doing that/they are not doing that; is/are not singing |
ചെയ്യുന്നുണ്ടോ; പാടുന്നുണ്ടോ; പാടിക്കൊണ്ടിരിക്കുന്നുണ്ടോ | are they doing that; is she singing? |
ചെയ്യപെടുന്നുണ്ട്;ചെയ്യപെട്ടുകൊണ്ടിരിക്കുന്നു is being done | song is being sung by her/those are being done by him/them/us/her |
ചെയ്യപെടുന്നുണ്ടോ;ചെയ്യപെട്ടുകൊണ്ടിരിക്കുന്നുണ്ടോ | is that being done? are those being done by him? |
ചെയ്തിട്ടുണ്ട്; പാടിയിട്ടുണ്ട്- has/have done | they have done that/she has sung |
ചെയ്തിട്ടില്ല; പാടിയിട്ടില്ല(ഇതുവരെ) - have not done | they have not done that/she has not sung that song till now |
ചെയ്യപെട്ടിട്ടുണ്ട്;കേള്‍ക്കപെട്ടിട്ടുണ്ട്- has/have been done | that has been done by her/those have been heard by them/him/us/her |
ചെയ്യപെട്ടിട്ടില്ല;കേള്‍ക്കപെട്ടിട്ടില്ല-have not been done | that has not been done/those have not been heard (by them/by him) |
ചെയ്തിട്ടുണ്ടോ;പാടിയിട്ടുണ്ടോ | have you done/ has she sung that? |
ചെയ്തിട്ടുണ്ടായിരുന്നു;പാടിയിട്ടുണ്ടായിരുന്നു-had done | they had done that/ she had sung a song |
ചെയ്തിട്ടില്ലായിരുന്നു; ചെയ്തിട്ടുണ്ടായിരുന്നില്ല; പാടിയിട്ടില്ലായിരുന്നു- had not done | they had not done that/she had not sung that song (until yesterday) |
ചെയ്തിട്ടുണ്ടയിരുന്നോ; പാടിയിട്ടുണ്ടായിരുന്നോ | had you done that/had she sung? |
ചെയ്തു/പാടി -did/sang | they did that/ she sang a song yesterday |
ചെയ്തോ;പാടിയോ? | did you do that?- did she sing that song yesterday? |
ചെയ്തില്ല;പാടിയില്ല- did not do/did not sing | he did not do that/she did not sing that song |
ചെയ്യപെട്ടു; എഴുതപെട്ടു - was/were done; was written | that was done by them/ letters were written by him |
നന്നായി ചെയ്യും; നന്നായി പാടും | they do it very well/ she sings very well |
ചെയ്യും;അയക്കാം;പാടും (promise or voluntary action) | I will do that/ she will sing/i will send you (the mail) |
ചെയ്യുകയായിരിക്കും;ഉറങ്ങുകയായിരിക്കും will be doing | he will be doing that/ she will be sleeping (at that time) |
ചെയ്യപ്പെടുകയായിരിക്കും | that will be being done by her/ those will be being done by him(not commonly used) |
കുറെ നാളുകളായി ചെയ്തുകൊണ്ടേ ഇരിക്കുന്നു; കഴിഞ്ഞ 5 വര്‍ഷമായി വര്‍ക്ക് ചെയ്തുകൊണ്ടേ ഇരിക്കുന്നു | she has been doing that for a long time/ I have been working with this company for the past 15years |
കുറെ നാള്‍ ചെയ്തുകൊണ്ടിരുന്നിരുന്നു; അവന്‍ തോറ്റു, കാരണം അവന്‍ ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാറെ ഇല്ലായിരുന്നു! | i had been doing that for long; He failed the exam because, he had not been attending the class. |
ചെയ്യാം!പോകാം!(giving permission) | you may do that/you can/may go |
ചെയ്യണം;പോകണം | you should do that/she should go there/you must do |
ചെയ്യേണ്ടതുണ്ട്;പോകേണ്ടതുണ്ട് | she has to do that/you have to go there. |
ചെയ്യപെടാം;എടുക്കപെടാം | it may be done/those may be taken |
ചെയ്യപ്പെടെണ്ടതുണ്ട് | it has to be done/those have to be done |
ചെയ്യപെടണം;നല്കപ്പെടണം | it must/should be done/those must/should be done |
ചെയ്യാന്‍ പോകുന്നു | going to do/she is going to do that/ we are going to do that |
ചെയ്യപ്പെടാന്‍ പോകുന്നു | going to be done/ that is going to be done by her/ those are going to be done by me/him/them/us |
ചെയ്യുവാന്‍; എഴുതുവാന്‍ | to do/to write |
ചെയ്യുന്നതിന് വേണ്ടി; എടുക്കുന്നതിനു വേണ്ടി | for doing/ for taking |
അങ്ങനെ ചെയ്തുകൊണ്ട്;ആപ്പിള്‍ തിന്നുകൊണ്ട് | doing so.../eating an apple.. |
ചെയ്യല്‍;സഹായിക്കല്‍;എഴുതല്‍ | doing/helping/writing |
ഇവയാണ് മലയാളത്തിലെ പ്രധാന വാചക പ്രയോഗങ്ങളും അവയുടെ ഇംഗ്ലീഷ് തര്‍ജ്ജിമയും; ഇവിടെ ഉള്ള വെര്‍ബ്സ് മാറ്റി പകരം മറ്റു വെര്‍ബ്സ് വച്ച് നിങ്ങള്ക്ക് പ്രാക്ടീസ് ചെയ്യാം! | these are the main sentence usages and its english translation; you can practice with other verbs replacing the example verbs given; practice more to be spontaneous! |
Visit our english class room.. | in Beyluxe Messenger 10PM IST |
Tuesday, May 17, 2011
Practice it and be perfect in english
Monday, May 16, 2011
Friday, May 13, 2011

Subscribe to:
Posts (Atom)